ചെങ്ങന്നൂർ: അനേകം വിശ്വാസികൾ മധ്യസ്ഥതയിൽ ആശ്രയിക്കുന്ന മഹാ പുരോഹിതനാണ് പുത്തൻകാവിൽ കൊച്ചു തിരുമേനിയെന്ന് പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു . തുമ്പമൺ ഭദ്രാസനാധിപനായിരുന്ന കാതോലിക്കേറ്റ് രത്ന ദീപം പുത്തൻകാവിൽ ഗീവറുഗീസ് മാർ പീലക്സിനോസിൻ്റെ ചരമ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്ക ബാവ. ......
ചെങ്ങന്നൂർ, പേരിശ്ശേരി ഐ എച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ക്യാമ്പസ്സിൽ സ്ഥാപിതമായ ഐ എച് ആർ ഡി സെന്റർ ഫോർ സ്കിൽസ് ആൻഡ് ഇൻഡസ്ട്രി കണക്ട് പ്രവർത്തനം തുടങ്ങി.ഐ എഛ് ആർ ഡി ഡയറക്ടർ ഡോ. വി എ അരുൺകുമാർ സെന്റർ ഉത്ഘാടനം ചെയ്തു.എഫ് വൈ യു ജി പി യുടെ ഭാഗമായ നാലാം സെമെസ്റ്റർ കുട്ടികളുടെ ഇന്റേൺഷിപ് ഇവിടെ നൽകുന്നു. ......
പാണ്ടനാട്: വരള്ച്ച രൂക്ഷമായതോടു കൂടി
പാണ്ടനാട് പഞ്ചായത്തിൽ കുടി വെള്ളക്ഷാമം രൂക്ഷം. വേനൽ വർധിച്ചതോടെ
നദികളിലെയും ഇല്ലിമല തോട്ടിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങി. ......
കർണാടകയില് നിന്നുള്ള ബിജെപി പ്രവർത്തകൻ എസ്. വിഘ്നേഷ് ശിശിർ നല്കിയ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതി നിർദേശം.പൗരത്വത്തെക്കുറിച്ച് ലഭിച്ച പരാതിയില് ഇതുവരെ സ്വീകരിച്ച നടപടികളുടെ എല്ലാ രേഖകളും ഫയലുകളും ഹാജരാക്കാൻ അലഹബാദ് ഹൈക്കോടതി ലക്നൗ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു.
രാഹുല് ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനുള്ള തെളിവുകള് കൈവശമുണ്ടെന്നുമാണ് ഹർജിക്കാരൻ്റെ അവകാശവാദം.രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഘ്നേഷ് ശിശിർ ലക്നൗ വിചാരണ കോടതിയെ സമീപിച്ചിരുന്നു. ......
വയനാട് പുനരധിവാസത്തിനായി സര്ക്കാര് ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില് നിന്ന് 102.59 കോടി രൂപയാണ് നല്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്ന് 167.12 കോടി രൂപയും അനുവദിച്ചു.
കേന്ദ്രം അനുവദിച്ച 529.50 കോടി രൂപയും പുനരധിവാസത്തിനായി അനുവദിച്ചിരുന്നു. ......
കാന്സര് ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്.......
പാലക്കാട്: പൊള്ളാച്ചി വാൽപ്പാറയിൽ ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം. വിനോദയാത്രാ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപെട്ടത്. ......
ന്യൂഡൽഹി: ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണവും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ ആവശ്യമായ ഭൂരിപക്ഷം നേടാനാകാതെ പരാജയപ്പെട്ടു. ബില്ലുകൾക്ക് അനുകൂലമായി 278 എംപിമാർ വോട്ട് ചെയ്തപ്പോൾ, 211 പേർ എതിർത്ത് നിലപാട് സ്വീകരിച്ചു. ......
തൃശ്ശൂര്: ടയര് ഡീലേഴ്സ് ആന്റ് അലൈന്മെന്റ് അസോസിയേഷന്റെ (കേരള) നേതൃത്വത്തില് നടക്കുന്ന ടിഡാക്ക് ക്രിക്കറ്റ് റ്റി സി എല് ക്രിക്കറ്റ് ലീഗ് തൃശ്ശൂരില് ഈ മാസം 19 ന് നടക്കും. അസോസിയേഷന് അംഗങ്ങളായ 10 ജില്ലകളില് നിന്നുള്ള പ്രതിനിധികളാണ് മത്സരത്തില് മാറ്റുരയ്ക്കുന്നത്. ......